"ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയെ" വധിച്ച് ഫ്രാൻസിസ് മാർപാപ്പ
ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ സംരക്ഷിക്കാനും ഗർഭഛിദ്രത്തിനെതിരെ പോരാടാനുമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി, ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് പുറത്തിറക്കിയ ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഇന്നത്തെ രൂപത്തിൽ നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. "ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്" എന്നായിരിക്കും സ്ഥാപനം ഇനി അറിയപ്പെടുക. കുടുംബത്തെകുറിച്ചുള്ള സൂനഹദോസിന്റെ സമയത്ത്, സ്ഥാപനത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും, കത്തോലിക്ക പ്രമാണങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചത് മൂലം ഫ്രാൻസിസ് മാർപാപ്പയുടെ ദേഷ്യത്തിന് അത് ഇരയായിരുന്നു.
ഇപ്പോൾ സ്ഥാപനത്തിലൂടെ, ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ ആപേക്ഷികമാക്കുന്ന, തന്റെ വിവാദ അപ്പസ്തോലിക ലേഖനമായ അമോറിസ് ലെത്തീസ്യ പ്രചരിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖത്തേക്കുള്ള ഒരടിപ്പോലെയാണതെന്ന് പരക്കെ കരുതപ്പെടുന്നു.
ഫലത്തിൽ, സ്വാധികാര പ്രബോധനം കത്തോലിക്കാ പ്രമാണത്തെയും അജപാലന പ്രവർത്തനങ്ങളെയും പരിത്യജിക്കുകയും …കൂടുതൽ
Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM
*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*
Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ് 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ
മോൺട്രിയൽ പള്ളിയിൽ സ്വവർഗ്ഗഭോഗ നൃത്തം
മോൺട്രിയലിലെ സെൻ്റ് പീറ്റർ അപ്പോസിൽ ദൈവാലയത്തിൽ, മെയ് 1, 2019-ന് രണ്ട് സ്വവർഗ്ഗഭോഗികൾ സിനിമാചിത്രീകരണത്തിനായി അശ്ശീലനൃത്തം ചെയ്തു.
ലെയണാർഡ് കോയിൻ്റെ ഹല്ലേല്ലുയ്യ എന്ന സംഗീതത്തിന് ജെഫ് ബക്ക്ലിയുടെ ലൈംഗിക ആവിഷ്കാരമാണ് ഉപയോഗിച്ചത്.
ഡച്ച് മാസികയായ OOR-നോട് ബക്ക്ലി വിശദീകരിച്ചു: “ആരാധിക്കപ്പെടുന്ന ഒരു വ്യക്തിക്കോ, വിഗ്രഹത്തിനോ അല്ലെങ്കിൽ ദൈവത്തിനോ വേണ്ടിയുള്ള ഉപാസനയല്ല ഹല്ലേല്ലുയ്യ, മറിച്ച് രതിമൂർച്ചയുടെ ഹല്ലേല്ലുയ്യയാണ്“.
#newsNjgtltneak
“ഉറച്ച“ കത്തോലിക്കരെ കുറ്റപ്പെടുത്തി ഫ്രാൻസിസ്.
ചിത്രം: © gloria.tv, CC BY-ND, #newsRifjeosatu
Holy Mass + ഒപ്പീസ് | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk
To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!
ഫ്രാൻസിസ് മാർപാപ്പയുടെ തെറ്റായ പ്രസ്താവനയെ തിരുത്തി ബിഷപ്പ് സ്നൈഡർ
വിവിധ മതങ്ങൾ ദൈവേഷ്ടപ്രകാരമുള്ളതാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാദം ഖസാഖ്സ്ഥാൻ ബിഷപ്പ് അത്തനേഷ്യസ് സ്നൈഡർ തിരുത്തി.
ക്രിസ്തുമതം മാത്രമാണ് ദൈവേഷ്ടപ്രകാരമുള്ളത്, അത് മറ്റു മതങ്ങളുടെ ഒപ്പം ബഹുമാനപൂർവ്വം ചേർത്തുവെയ്ക്കാനാകില്ലെന്നും സ്നൈഡർ Rorate-Caeli.blogspot.com-ൽ (ഫെബ്രുവരി 8) എഴുതുന്നു.
ക്രിസ്തുവിലുള്ള വിശ്വാസവും അവൻ്റെ പ്രബോധനങ്ങളും മറ്റെല്ലാ മതങ്ങളെയും പുനഃസ്ഥാപിക്കണം.
എല്ലാ മതങ്ങളും ദൈവേഷ്ടപ്രകാരമുള്ളതായിരുന്നെങ്കിൽ, മോശയുടെ കാലത്തുണ്ടായിരുന്ന സ്വർണ്ണകാളക്കുട്ടിയുടെ മതത്തെ ദൈവം ശാസിക്കുകയില്ലായിരുന്നു.
ഭൂമിയിലെ ഒരു അധികാരിയും, “സഭയുടെ പരമോന്നത അധികാരികൾ പോലും“, മറ്റ് മതസ്ഥരെ ഏകരക്ഷകനായ യേശുവിനെ വിശ്വസിക്കുന്നതിൽ നിന്നും ഒഴിവാക്കുന്ന തരത്തിൽ, വിവിധ മതങ്ങൾ ദൈവേഷ്ടപ്രകാരമുള്ളതാണെന്ന് ഇത്ര ഉറപ്പോടെ സ്ഥാപിക്കരുതെന്നും സ്നൈഡർ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുമതമല്ലാതെ മറ്റൊരു മതവും ദൈവേഷ്ടപ്രകാരമുള്ളതല്ല. കാരണം, എല്ലാ മനുഷ്യരും തൻ്റെ പുത്രനിൽ വിശ്വസിക്കണമെന്നത് ദൈവത്തിൻ്റെ സ്പഷ്ടമായ ആഗ്രഹമാണ്.
#newsNulbrkgyjt
വത്തിക്കാൻ വീണ്ടും കള്ളം പറയുന്നു, വിനാശകരമായ ഫോട്ടോകൾ ഉണ്ടെങ്കിലും “ഒന്നും“ അറിയല്ല
2017 ഡിസംബറിൽ വത്തിക്കാൻ ചുമതലയേൽക്കുന്നതിന് മുൻപ് ഒറാൻ ബിഷപ്പ് ഗുസ്താവൊ സഞ്ചെത്തയുടെ ദുർനടപ്പിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നെന്ന് വത്തിക്കാൻ വക്താവ് അലസാന്ദ്രോ ജിസോത്തി, ജനുവരി 22-ന്, “ഉറപ്പിച്ച് ആവർത്തിച്ചു“.
2015-ലും 2017-ലും സഞ്ചെത്തയെക്കുറിച്ച്, നഗ്ന സെൽഫികൾ ഉൾപ്പടെയുള്ള, രേഖകളും മറ്റും വത്തിക്കാന് അയച്ചുവെന്ന് സഞ്ചെത്തയുടെ മുൻ വികാരി ജനറൽ ഫാ. ഹുവാൻ ഹോസെ മൻസാനോ ഊന്നിപ്പറയുമ്പോൾ, ജിസോത്തിയുടെ വാദങ്ങളെ അവ എതിർക്കുന്നു.
ഇത്രയും ഗൗരവമായ തെളിവുകൾ ഉണ്ടെന്നിരിക്കലും, വത്തിക്കാൻ ഇതിനെക്കുറിച്ച് അടുത്തകാലത്താണ് അറിയുന്നതെന്ന തൻ്റെ ജനുവരി 4-ലെ വാദത്തിൽ ജിസോത്തി ഉറച്ചു നിൽക്കുകയാണ്.
#newsOfuyqvqakt
ഫ്രാൻസിസ് തൻ്റെ വിശ്വാസത്തിന് വേണ്ടി പോരാടുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsEamtkgetew
പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod
വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ
Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode
Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ
എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്
ഫ്രാൻസിസ് മാർപാപ്പ "ദൈവത്തെക്കുറിച്ചുള്ള നല്ല ധാരണ“ പ്രചരിപ്പിക്കുന്നു - മോൺസിഞ്ഞോർ ബുക്സ്
കർത്തൃപ്രാർത്ഥനയുടെ തെറ്റായ ഇറ്റാലിയൻ വിവർത്തനത്തിന്റെ ആറാമത്തെ വാക്യം “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ“ എന്നുള്ളത് മറ്റ് മാറ്റങ്ങളുടെ മുന്നോടിയായിരിക്കാമെന്ന്, വിശുദ്ധർക്കുള്ള തിരുസംഘത്തിന്റെ ഉപദേശകൻ, മോൺസിഞ്ഞോർ നിക്കോള ബുക്സ് മുന്നറിയിപ്പ് നൽകി.
ആശീർവാദത്തിന്റെ പ്രാർത്ഥനയും മാറ്റത്തിന്റെ ഭീക്ഷണിയിലാണെന്ന് ഇറ്റാലിയൻ മാദ്ധ്യമപ്രവർത്തകൻ ആൽദോ മരിയ വാല്ലിയോട് ബുക്സ് പറഞ്ഞു.
അദ്ദേഹത്തെ സംബന്ധിച്ച്, “മാറാനുള്ള തത്പരത“, ഇന്നത്തെ സഭയിൽ പ്രചരിക്കപ്പെടുന്ന, ഒരു “ജ്ഞാനിമവ്യതിയാനത്തെയോ“, “സാംസ്കാരിക വിപ്ലവത്തെയോ“ പ്രകടിപ്പിക്കുന്നു.
ബുക്സിന്റെ അഭിപ്രായത്തിൽ, ഇറ്റാലിയൻ ബിഷപ്പുമാർ - ഫ്രാൻസിസ് മാർപാപ്പയുടെ ആജ്ഞയെപ്പറ്റി - "ദൈവത്തെക്കുറിച്ചുള്ള നല്ല ധാരണ“ നൽകുന്നു.
ചിത്രം: Nicola Bux, © RinascimentoSacro.org, #newsCciamwntxg